കൊച്ചി: കേരളത്തിലെ ആരോഗ്യരംഗത്ത്, പ്രത്യേകിച്ച് ഡെന്റൽ, ഡയഗ്നോസ്റ്റിക്, മെഡിക്കൽ ടെക്നോളജി മേഖലകളിൽ പുതിയ സംരംഭങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്ന് ടൈ കേരള ഹെൽത്ത് കെയർ സമ്മിറ്റ് അഭിപ്രായപ്പെട്ടു. അവന്യൂ റീജന്റില്‍ സംഘടിപ്പിച്ച 'ആരോഗ്യരംഗം: ചികിത്സയില്‍ നിന്ന് സാങ്കേതികവിദ്യയിലേക്കും നവീകരണത്തിലേക്കും' എന്ന വിഷയത്തിലെ സമ്മിറ്റിൽ ഡെന്റ് കെയര്‍ സ്ഥാപകന്‍ ജോണ്‍ കുര്യാക്കോസ്, മെഡിവിഷന്‍ സഹസ്ഥാപകനും സി ഇ ഒയുമായ ബിബു പുന്നൂരാന്‍, ടൈമെഡ് സി ഇ ഒ ബല്‍റാം എസ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ......
ഇന്ത്യയുടെ വിശ്വചലച്ചിത്രകാരൻ സത്യജിത്റേ 1983 ജൂൺ 10 ന് സൂര്യ ഫിലിം സൊസൈറ്റിയുടെ ക്ഷണപ്രകാരം തിരുവനന്തപുരത്തെത്തുകയുണ്ടായി. ആദ്യകാല റേ സിനിമകളുടെ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മൂന്നുദിവസം തിരുവനന്തപുരത്ത് താമസിക്കുകയും, വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. ......
ഷാർജ: മലയാളി യുവഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ സ്വദേശിനിയും 32കാരിയുമായ ഡോ. അഫീന റഹീമാണ് മരിച്ചത്.......
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സൈബർ സുരക്ഷാ-ഹാക്കിങ് കോൺഫറൻസുകളിൽ ഒന്നായ 'കൊക്കോൺ 2026' (c0c0n 2026) ആഗോള സമ്മേളനത്തിന് കൊച്ചി വീണ്ടും വേദിയാകും. കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉച്ചകോടിയുടെ 19-ാമത് എഡിഷൻ ഒക്ടോബർ 6 മുതൽ 13 വരെ കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററൽ നടക്കും. ......
തമിഴ്നാട് നിയമസഭ ഒരു അപ്രതീക്ഷിത ടെലിവിഷൻ ഹിറ്റായി മാറിയെന്നതാണ് 2026 ഓഗസ്റ്റിൽ തമിഴ്നാട്ടിൽ നിന്നുള്ള വാർത്തകൾ. സാധാരണയായി സീരിയലുകൾ, റിയാലിറ്റിഷോകൾ, കോമഡി ഷോകൾ, സിനിമകൾ ഒക്കെ കാണാൻ സമയം ചെലവഴിച്ചിരുന്ന ടി.വി പ്രേക്ഷകർ ഇപ്പോൾ നിയമസഭാ നടപടികളുടെ തത്സമയ സംപ്രേഷണം കാണാൻ ആവേശം കാണിക്കുന്നു എന്നതാണ് തമിഴ്നാട്ടിലെ പുതിയ ട്രെൻഡ്.
രാഷ്ട്രീയചർച്ചകളും വീറും വാശിയുമുള്ള സഭയിലെ തർക്കങ്ങളും ടെലിവിഷൻ കാഴ്ചയായി മാറുന്നതോടെ നിയമസഭാ നടപടികൾക്ക് കൂടുതൽ സമയം കവറേജ് നൽകുന്ന ടെലിവിഷൻ ചാനലുകളുടെ കാഴ്ചക്കാരുടെ എണ്ണം തമിഴ്നാട്ടിൽ സമീപനാളുകളിൽ കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ......
ബംഗളുരു: ബാലവേലയ്ക്കെതിരെ കർണാടക സർക്കാർ വലിയ തോതിൽ നടപടി ആരംഭിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് സെപ്റ്റംബർ 8-ന് മുഖ്യമന്ത്രി ഡി.കെ.......
വാണിജ്യരംഗത്തിന് ഒഴിവാക്കാനാവാത്തതാണ് മേളകൾ. വസ്ത്രമേള, പുസ്തകമേള, ഭക്ഷ്യമേള എന്നിങ്ങനെ എന്തിനും ഏതിനും മേളകൾ നടത്തിയാണ് സ്വകാര്യ സംരംഭകർ കസ്റ്റമേഴ്സിനെ കണ്ടെത്തുന്നത്- അഥവാ ചൂഷണം ചെയ്യുന്നത്. ......
മലയാളത്തിൽ ക്ലാ... ക്ലാ... ക്ളീ... ക്ലീ... നസ്രിയ തിരിഞ്ഞു നോക്കി, പൂമാല..........
വ്യാജ ആധാരം, കരം അടച്ച രസീതും; ബാങ്കിൽ നിന്ന് തട്ടിയെടുത്തത് 1.48 കോടി രൂപ! ഒടുവിൽ യുവതി അറസ്റ്റമലപ്പുറം: വ്യാജരേഖകൾ ഉപയോഗിച്ച് ബാങ്കിൽനിന്ന് 1.48 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ യുവതി അറസ്റ്റിൽ. തുവ്വൂർ പായിപ്പുള്ള് സ്വദേശി മോനിഷ മോഹനനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേരിയിലെ സ്വകാര്യ ബാങ്കിന്റെ ശാഖയിലാണ് തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് പറയുന്നത്. ......